സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ നായകനായ വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചതും അദ്ദേഹം...